# Malayalam translation of xdm debconf template. # Copyright (C) 2007 THE PACKAGE'S COPYRIGHT HOLDER # This file is distributed under the same license as the xdm package. # Praveen|പ്രവീണ്‍ A|എ , 2007. # msgid "" msgstr "" "Project-Id-Version: xdm 1.0\n" "Report-Msgid-Bugs-To: mmassonnet@gmail.com\n" "POT-Creation-Date: 2007-05-31 08:04+0200\n" "PO-Revision-Date: 2007-03-23 09:46+0530\n" "Last-Translator: Praveen|പ്രവീണ്‍ A|എ \n" "Language-Team: Swathanthra|സ്വതന്ത്ര Malayalam|മലയാളം Computing|കമ്പ്യൂട്ടിങ്ങ് \n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" #. Type: select #. Description #: ../lxdm.templates:2001 msgid "Default display manager:" msgstr "ഡിഫാള്‍ട്ടായി വേണ്ട പ്രദര്‍ശന മാനേജര്‍:" #. Type: select #. Description #: ../lxdm.templates:2001 msgid "" "A display manager is a program that provides graphical login capabilities " "for the X Window System." msgstr "" "എക്സ് ജാലക സിസ്റ്റത്തിന് ഗ്രാഫിക്കലായി അകത്ത് കടക്കാനുള്ള കഴിവുകള്‍ നല്കുന്ന ഒരു പ്രോഗ്രാമാണ് ഒരു " "പ്രദര്‍ശന മാനേജര്‍." #. Type: select #. Description #: ../lxdm.templates:2001 msgid "" "Only one display manager can manage a given X server, but multiple display " "manager packages are installed. Please select which display manager should " "run by default." msgstr "" "ഏതെങ്കിലും ഒരു എക്സ് സേവകനെ ഒരേ ഒരു പ്രദര്‍ശന മാനേജര്‍‌ക്കേ മാനേജ് ചെയ്യാന്‍ പറ്റൂ, പക്ഷേ " "ഒന്നിലധികം പ്രദര്‍ശന മാനേജര്‍ പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ദയവായി ഡിഫാള്‍ട്ടായി " "പ്രവര്‍ത്തിപ്പിക്കേണ്ട പ്രദര്‍ശന മാനേജര്‍ ഏതാണെന്ന് തിരഞ്ഞെടുക്കുക." #. Type: select #. Description #: ../lxdm.templates:2001 msgid "" "Multiple display managers can run simultaneously if they are configured to " "manage different servers; to achieve this, configure the display managers " "accordingly, edit each of their init scripts in /etc/init.d, and disable the " "check for a default display manager." msgstr "" "വ്യത്യസ്ത സേവകന്‍മാരെ മാനേജ് ചെയ്യാനായി ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ ഒന്നിലധികം പ്രദര്‍ശന " "മാനേജര്‍മാര്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാം; ഇത് കൈവരിക്കണമെങ്കില്‍, പ്രദര്‍ശന മാനേജര്‍മാരെ " "അനുസൃതമായി ക്രമീകരിക്കുകയും, അവയോരോന്നിന്റേയും /etc/init.d യിലുള്ള ഇനിറ്റ് സ്ക്രിപ്റ്റുകളെ " "മാറ്റുകയും, ഡിഫാള്‍ട്ട് പ്രദര്‍ശന മാനേജര്‍ക്കായുള്ള പരിശോദന ഡിസേബിള്‍ ചെയ്യുകയും ചെയ്യുക." #~ msgid "Stop the xdm daemon?" #~ msgstr "xdm ഡീമണെ നിര്‍ത്തട്ടേ?" #~ msgid "" #~ "The X display manager (xdm) daemon is typically stopped on package " #~ "upgrade and removal, but it appears to be managing at least one running X " #~ "session." #~ msgstr "" #~ "എക്സ് പ്രദര്‍ശന മാനേജര്‍ (xdm) ഡീമണ്‍ സാധാരണയായി പാക്കേജ് അപ്​ഗ്രേഡിന്റേയും നീക്കം " #~ "ചെയ്യലിന്റേയും സമയത്താണ് നിര്‍ത്താറുള്ളത്, പക്ഷേ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു എക്സ് " #~ "സെഷനെയെങ്കിലും ഇത് മാനേജ് ചെയ്തുകൊണ്ടിരിക്കുന്നത് പോലെ തോന്നുന്നു." #~ msgid "" #~ "If xdm is stopped now, any X sessions it manages will be terminated. " #~ "Otherwise, the new version will take effect the next time the daemon is " #~ "restarted." #~ msgstr "" #~ "xdm ഇപ്പോള്‍ നിര്‍ത്തുകയാണെങ്കില്‍, ഇത് മാനേജ് ചെയ്തുകൊണ്ടിരിക്കുന്ന ഏത് എക്സ് സെഷനുകളും " #~ "അവസാനിപ്പിക്കുന്നതായിരിക്കും. അല്ലെങ്കില്‍, അടുത്ത തവണ ഡീമണ്‍ വീണ്ടും തുടങ്ങുമ്പോള്‍ പുതിയ ലക്കം " #~ "നിലവില്‍ വരും."